• Edexcel IAL January 2025... IGCSE ,IAL, A LEVEL 2024 November papers updated....CIE IGCSE, A Level November 2024 Papers updated .....Edexcel Topic Questions updated..... ,
  • Current Affairs 2019 -2


    Q)   
    ബ്രസീലിന്റെ പ്രസിഡന്റായി 2019 ജനുവരി 1 ന് നിയമിതനായത്

    Answer           Jair Bolsonaro

    Q)  ഐ സി സി വനിത ഏകദിന ക്രിക്കറ്റർ ഓഫ് ദ ഇയർ 2018 ആയി തെരഞ്ഞെടുത്തത്
    Answer           സ്മൃതി മന്ഥാന

    Q)   
    ദേശീയ ന്യത്ത്യ ശിരോമണി പുരസ്ക്കാരം 2019ന് | അർഹയായത്

    Answer           
    Anindita Neogy Anaam


    Q)   ഏത് സംസ്ഥാന ഗവൺമെന്റാണ് ആത്മീയ വകുപ്പ് എന്ന  പേരിൽ പുതിയ വകുപ്പ് രൂപീകരിച്ചത്

    Answer           മധ്യപ്രദേശ്


    Q)   പ്രഥമ Philip Kotler Presidential Award നേടിയ ഇന്ത്യാക്കാരൻ

    Answer           നരേന്ദ്രമോദി

    Q)   ഡി ആർ ഡി ഒ ദിനമായി ആചരിച്ചത്

    Answer           
    ജനുവരി 1


    Q)   ജഡായു എർത്ത് സെന്ററിന്റെ പ്രഥമ ജടായു പുരസ്കാരം നേടി യത്

    Answer           നെടുമുടി വേണു


    Q)   2019 ലെ ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോളിന്റെ വേദി

    Answer           ഈജിപ്ത്



    Q)  2018 ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം നേടിയത്

    Answer           
    എസ് മാധവൻ


    Q)  റെയിൽവേ ബോർഡ് ചെയർമാനായി നിയമിതനായത്

    Answer           വി കെ യാദവ്


    Q)   തെലങ്കാന ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസായി  നിയമിതനായ മലയാളി

    Answer           തോട്ടത്തിൽ ബി രാധാകൃഷ്ണൻ


    Q)   യുനസ്കോ സംഘടനയിൽ നിന്ന് 2018 ഓടുകൂടി പിൻവാങ്ങിയ രാജ്യങ്ങൾ

    Answer           യു എസ് എ, ഇസ്രായേൽ


    Q)   പ്രയാഗ് രാജ് എന്ന് പുനർനാമകരണം ചെയ്ത ഇന്ത്യയിലെ നഗരം

    Answer           അലഹബാദ്


    Q)   കോടതി ഉത്തരവിനെ തുടർന്ന് സ്ത്രീകൾക്ക് പ്രവേശനം അനു വദിച്ച അഗസ്ത്യകൂടത്തിന്റെ നെറുകയിൽ എത്തിയ ആദ്യ വനി -

    Answer           ധന്യ സനൽ


    Q)    2019 ജനുവരി 15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത കൊല്ലം ബൈപാസ് ഏത് ദേശീയ പാതയിലൂടെയാണ് കടന്നുപോകുന്നത്

    Answer           NH 66


    Q)   ഇന്ത്യയിലെ ഏറ്റവും വലിയ startup ecosystem ഉദ്ഘാടനം ചെയ്തതെവിടെ

    Answer           കൊച്ചി


    Q)   ജമ്മു കാശ്മീരിലെ ഉറിയിൽ സൈനിക ക്യാംപിന് നേരെ നടന്ന ഭീകരാക്രമണത്തെ പ്രമേയമാക്കി നിർമ്മിച്ച ഉറി എന്ന സിനിമ സംവിധാനം ചെയ്തത്

    Answer           
    ആദിത്യ ധർ


    Q)   പ്രീമിയർ ലീഗ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2019 നേടിയത്

    Answer           
    Bengaluru Raptors



    Previous Page--------------Next Page