Q) ജനുവരി 2019 ലെ ഏഷ്യൻ football cup വേദി
Answer യു എ ഇ
Q) രാജ്യത്തെ ഏറ്റവും ഉയരം കൂടിയ അശോക ചക്ര മാതൃക സ്ഥാപിക്കുന്നതെവിടെ
Answer ഹരിയാന
Q) അടുത്തിടെ അന്തരിച്ച രമാകാന്ത് അചരേക്കർ ആരുടെ ആദ്യകാല ക്രിക്കറ്റ് പരിശീലകനായിരുന്നു
Answer സച്ചിൻ ടെൻഡുൽക്കർ
Q) പാകിസ്ഥാന്റെ പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
Answer ജസ്റ്റിസ് ആസിഫ് സയ്ദ് ഖാസ
Q) ചന്റെ ഇരുണ്ട ഭാഗത്ത് ചൈന ഇറക്കിയ പേടകം
Answer ചാങ് ഇ 4
Answer ചാങ് ഇ 4
Q) ദേന ബാങ്ക്, വിജയ ബാങ്ക് എന്നീ പൊതുമേഖലാ ബാങ്കുകൾ ഏത് ബാങ്കിലേയ്ക്കാണ് ലയിപ്പിക്കുന്നത്
Answer ബാങ്ക് ഓഫ് ബറോഡ
Q) പ്രതിരോധത്തിന്റെ ദിനങ്ങൾ, പാഠങ്ങൾ എന്ന പുസ്തകത്തിന്റെ രചയിതാവ്
Answer കെ.കെ.ശൈലജ
Q) ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ മൈക്രോ പ്രോസസ്സർ
Answer AJIT
Q) കേരള സർക്കാരിന്റെ മികച്ച നഴ്സിനുള്ള സംസ്ഥാന പുരസ്കാ രത്തിന് 2019 ൽ അർഹയായത്
Answer ബി.വത്സല കുമാരി
Q) ലോകത്ത് ആദ്യമായി ആരംഭിച്ച വനിതാ ക്രിക്കറ്റ് മാഗസിൻ
Answer CRICZONE
Q) 2020 ലെ ലോക സമുദ്ര ഉച്ചകോടിയ്ക്ക് വേദിയാകുന്നത്
Answer ലിസ്ബൺ
Q) MOMO3 എന്ന സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ചത് ഏത് രാജ്യത്ത് നിന്നാണ്
Answer ജപ്പാൻ
Q) ഗാന്ധി സമാധാന പുരസ്കാരം 2017 നേടിയത്
Answer Ekal Abhiyan Trust
Q) ഏഴ് ഭൂഖണ്ഡങ്ങളിലേയും ഏറ്റവുമുയർന്ന കൊടുമുടി കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യാക്കാരൻ
Answer സത്യരൂപ് സിദ്ധാന്ത
Q) മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് സാമ്പത്തിക സംവ രണം ഏർപ്പെടുത്തി കൊണ്ടുള്ള 124-ാമത് ഭരണഘടന ഭേദഗതി നിയമം നിലവിൽ വന്നതെപ്പോൾ
Answer 2019 ജനുവരി 14
Q) ലാ ലിഗ ടൂർണമെന്റിൽ 400 ഗോൾ നേടിയ ആദ്യ താരം
Answer ലയണൽ മെസി
Q) ഒറ്റത്തവണ ഉപയോഗിക്കാനാവുന്നപ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപ യോഗം നിർത്തലാക്കാൻ തീരുമാനിച്ച് കേന്ദ്രഭരണ പ്രദേശം
Answer പുതുച്ചേരി
Q) ഇന്ത്യൻ വനിതാ ബോക്സിംഗ് ടീമിന്റെ പുതിയ പരിശീലകൻ
Answer മുഹമ്മദ് അലി ഖ്വാമർ