• Edexcel IAL 2024 January papers updated....CIE IGCSE, A Level November 2023 Papers updated ..,Edexcel IAL ,IGCSE 2023 November papers updated.....Edexcel Topic Questions updated..... ,
  • Current Affairs 2019


    Q)   ആയുഷ്മാൻ ഭാരത് ദിവസ് 2019 ൽ ആഘോഷിച്ചത് 

    Answer:
    ഏപ്രിൽ 30 

    Q)   Quichotte എന്ന പുസ്തകത്തിന്റെ രചയിതാവ്
    Answer:
    സൽമാൻ റുഷ്ദി 

    Q)   അടുത്തിടെ ലോകത്തിലെ ഏറ്റവും വേഗതയേറിയ ബുള്ളറ്റ് ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടത്തിയ രാജ്യം

    Answer:
    ജപ്പാൻ

    Q)   അടുത്തിടെ DRDO വിജയകരമായി പരീക്ഷിച്ച High - speed Expendable Aerial Target (HEAT) Drone

    Answer:- ABHYAS

    Q)   ICC- International Panel of Match Referees-ലേക്ക്  നിയമിതയായ ആദ്യ വനിത
    Answer:- ജി.എസ്. ലക്ഷ്മി

    Q)   ശ്രീലങ്കയുടെ തെക്ക് കിഴക്ക് രൂപംകൊണ്ട ന്യൂനമർദ്ദത്തെ
    തുടർന്ന് തമിഴ്നാട് തിരത്തേയ്ക്ക് അടുക്കുന്ന ചുഴിലക്കാറ്റ്

    Answer:- ഫാനി

     Q)   2019 ൽ കേരളത്തിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം പോളിങ് ശതമാനം രേഖപ്പെടുത്തിയ മണ്ഡലം

    Answer:- കണ്ണൂർ

     Q)   പരിസ്ഥിതി സൗഹൃദ റെയിൽവേ സ്റ്റേഷനുള്ള ഐ.എസ്.ഒ അംഗീകാരം ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ റെയിൽവേ സ്റ്റേഷൻ
    Answer:- തിരുവനന്തപുരം സെന്റട്രൽ

    Q)   ലോക പുസ്തക തലസ്ഥാനം 2019 പദവി ലഭിച്ചത്

    Answer:- ഷാർജ

     Q)   കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (കുസാറ്റ്) വൈസ് ചാൻസലറായി നിയമിതനായത്
    Answer:- ഡോ.കെ.എൻ.മധുസൂദനൻ

    Q)   ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 1500 മീറ്റർ ഓട്ട
    മത്സരത്തിൽ സ്വർണം നേടിയ മലയാളി താരം


    Answer:- പി.യു.ചിത


    Q)   അടുത്തിടെ ഒഡീഷയിൽ വീശിയടിച്ച ഫോനി ചുഴലിക്കാറ്റിന് ആ പേര് നൽകിയ രാജ്യം

    Answer:- ബംഗ്ലാദേശ്

    Q)   ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രമെന്ന ബഹു മതി ലഭിച്ച കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം

    Answer:- കയ്യുർ

    Q)   Changing India എന്ന പുസ്തകത്തിന്റെ രചയിതാവ്

    Answer:- ഡോ.മൻമോഹൻ സിങ്


    Q)   23 തവണ Mount Everest കീഴടക്കി റെക്കോർഡ് നേടിയ വ്യക്തി.


    Answer:- Kami Rita Sherpa (നേപ്പാൾ)

    Q)   2024-ൽ വിക്ഷേപിക്കുന്ന നാസയുടെ ചാന്ദ്ര ദൗത്യത്തിന് നൽകിയിരിക്കുന്ന പേര്

    Answer:- Artemis

    Q)   അടുത്തിടെ Environmental Emergency പ്രഖ്യാപിച്ച നഗരം

    Answer:- Mexico City

    Q)   കേരള കാർട്ടൂൺ അക്കാദമി ചെയർമാനായി നിയമിതനായത്

    Answer:- കെ.ഉണ്ണികൃഷ്ണൻ

    Q)   ലാലിഗ ചാമ്പ്യൻഷിപ്പ് കിരീടം 2019 നേടിയത്

    Answer:- ബാഴ്സലോണ FC


    Q)   Asian Cup Football Tournament 2023-ന് വേദിയാകുന്നത്


    Answer:- ചൈന  

    Q)   200 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രം

    Answer:- ലൂസിഫർ 


    Next Page